പള്ളിയുടെ മാതൃക
മുടി ഏറ്റു വാങ്ങുന്നു..
കഴിഞ്ഞ 2009 സെപ്‌റ്റംബറില്‍ അബൂദാബിയില്‍ നടന്ന ശഅ്‌റെ മുബാറക് പ്രദര്‍ശനത്തില്‍ പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന ആയിരക്കണക്കിന് കേശങ്ങളാണ് ഡോ.അഹ്‌മദ് ഖസ്‌റജി പ്രദര്‍ശിപ്പിക്കുകയും അടുത്ത മിത്രങ്ങള്‍ക്ക് കൈമാറുകയും ചെയ്‌തത്........
ഒരു കേശപ്രദര്‍ശനത്തിന്‍റെ ദ്യശ്യങ്ങളിലേക്ക്. ....
സുന്നികളുടെ അറബിസൈറ്റില് വന്ന പ്രവാചകന്റെ മുടിയായി പ്രദര്ശിപ്പിച്ച മുടിക്കെട്ട്..http://www.shradheyan.com/
മർകസിന്റെ കീഴിൽ നിർമ്മിക്കുന്ന ശഅ്റേ മുബാറക് മസ്ജിദിന്റെ ഫോട്ടോ അനാഛാദനം സയ്യിദ് അലി ബാഫഖി നിർവഹിക്കുന്നു.
EKവിഭാഗം സുന്നികളുടെ സ്ഥാപനമായ ചെമ്മാട് ദാറുല്‍ ഹുദയില്‍ യില്‍ന്നും ബഹാവുദ്ധീന്‍ കുരിയാട് അയച്ച ഹാമിദ് ഹുദവി തച്ചണ്ണ സുന്നി മര്‍കസില്‍ വന്നു ശ:അരേ മുബാറകിന്റെ സനദ് ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദില്‍ നിന്നും നേരിട്ട് പരിശോധിക്കുന്നു
സന്ദര്ശനം
75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില്‍ പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.
മര്‍ക്കസില്‍ തിരുകേശ പ്രദര്‍ശനം ഫെബ്രുവരി 6 ന് |
മര്‍ക്കസ്: എല്ലാ വര്‍ഷവും നടക്കുന്നത്‌പോലെ ഈ വര്‍ഷവും റബീഉല്‍ അവ്വലില്‍ തിരുകേശം പ്രദര്‍ശിപ്പിക്കുമെന്ന് കാന്തപുരം ഉസ്താദ് അറിയിച്ചു. സമാപന സമ്മേളനത്തില്‍ വെച്ച് ഡോ: അഹ് മദ് ഖസ്‌റജില്‍ നിന്നും സനദ് വഴി ലഭിച്ച തിരുകേശവും അന്ന് പ്രദര്‍ശിപ്പിക്കുമെന്നും ഉസ്താദ് അറിയിച്ചു. |