Tuesday, March 15, 2011

നിങ്ങളുടെ അഭിപ്രായം?


തിരുകേശത്തെ വിശകലന വിധേയമാക്കുന്ന അനുകൂലവും പ്രതികൂലവുമായ വാദങ്ങളാണിതിലുള്ളത്. നിങ്ങളുടെ കുറിപ്പുകളും ലേഖനങ്ങളും  ലിങ്കുകളും  ഇവിടെ പങ്കുവെക്കാന്‍ കമന്റ് ആയി പോസ്റ്റുകയോ മെയിലയക്കുകയോ ചെയ്യുക. യാഥാര്‍ഥ്യം വെളിപ്പെടണമെന്നാഗ്രഹിച്ച് തയ്യാറാക്കിയ ഈ സൈറ്റിനെ കുറിച്ച നിങ്ങളുടെ അഭിപ്രായവും പങ്കുവെക്കാം. 

Databank
(Under Mediacell of JIH Kerala)
Calicut-12
databankist@gmail.com
Mob-9072817750

5 comments:

കാന്തപുരം അബൂബക്കര് മുസ്ല്യാരുടെ കൈവശം കാരന്തൂര് മര്കസിലുള്ള തിരുകേശത്തിന്റെ യാഥാര്ഥ്യം വിശകലനം ചെയ്യുകമാത്രമാണിവിടെ ഉദ്ദ്യേശ്യം. അത് പ്രവാചകന്റേതെന്ന് തെളിയിക്കുന്ന രേഖകള് ഇവിടെ സമര്പ്പിക്കാം. അതിനെതിരെ ഉന്നയിക്കപ്പെടുന്ന കാര്യങ്ങളും ഇവിടെ പങ്കു വെക്കാം. പ്രവാചകന്റെ മേല് ആരെങ്കിലും വ്യാജാരോപണം നടത്തിയാല് അവന്റെ സ്ഥാനം നരകത്തിലാണെന്ന പ്രവാചക കല്പനയാണ് ഈ വിഷയം ഗൌരവത്തിലെടുക്കുന്നതിന് പ്രേരകമാവുന്നത്. അത് കൊണ്ട് ആരെങ്കിലും വിശ്വസിക്കുന്നതിനെ കുറിച്ചല്ല ഇവിടെ ചോദ്യം.ഈ ബ്ലോഗ് വായിക്കുന്ന താങ്കള് അത് വിശ്വസിക്കുന്നുവെങ്കില് അതിന് താങ്കളുടെ പക്കല് തെളിവുണ്ടോ എന്ന് മാത്രമാണ് ചോദ്യം. ഇല്ലെങ്കില് അതന്വേഷിക്കുക. പത്ത് കൊല്ലം മുമ്പ് വരെ ഇത്തരമൊരു മുടി ഖസ്രജി കുടുംബത്തിലുള്ളതായി തെളിയിക്കാനാവുമോ?

കാന്തപുരെതെക്കള്‍ വലിയ പോട്ടനോ തട്ടിപ്പുകരെനോ ആണെന്ന് തോന്നുന്നു അബുദാബിയിലെ വലിയ ഖോജ കസ്രാജ് . ഇതെനെതിരെയും പ്രതികരികെണ്ടതില്ലേ

കേരളത്തിലെ മുസ്ലിംകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരു മുടിയാണ്. സ്രിസ്ടിയെ ആരാധിക്കാന്‍ പാടില്ല എനൂ പടിപിച്ച ഒരു മതം പിരകൊട്ടെ യാത്ര ചെയുകയാണ്. ഈ മുടി പൊട്ടി പിടിച്ചു പ്രിവ് നടത്തുന്ന ഈ മോയ്ല്യരുടെ പൂര്‍വ പിതാക്കള്‍ ഒസ്സന്മാരാണോ? ഇടെഹതിന്നു എന്തെ മുടിയോടെ ഇത്ര മാത്രം സ്നേഹം. പതിനെട്ടാം നൂടന്ടിന്റെ ചിന്ത രീതിയും വെച്ച് നടക്കുന്ന ഇവര്‍ യദാര്‍ത്ഥ ഇസ്ലാമാണോ? സമൂഹത്തെ വിഭജിച്ചു സ്വന്തം കാര്യം നോക്കുന്ന ഇവര്‍ക് പള്ളിയല്ല കാര്യം പള്ളയാണ്.

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ ബ്ലോഗ്‌ അപ്ഡേറ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ശ്രദ്ധേയന്റെ ബ്ലോഗ്‌ വായിക്കുക
http://www.shradheyan.com/2013/09/blog-post.html

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More