കാന്തപുരം ഉസ്താതിന്റെ കൈയിലേക്ക് തിരുമുടി വന്ന വഴി അറിയാന്‍ ലഖുലേഖയുടെ ഭാഗം വായിക്കുക
വളപട്ടണം ക്രസന്റ് ഇങ്ലീഷ് സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ട് പുറത്തിറക്കിയ കത്തിന്റെ പ്രസക്ത ഭാഗമാണ് മുകളില്‍...........
അടി വരയിട്ട ഭാഗത്ത് പച്ചക്കള്ളം എഴുതി വിട്ടിരിക്കുന്ന ഭാഗം വായിക്കൂ ... കോഴിക്കോട് നാല്പതു കോടി മുടക്കി പണിയുന്ന പള്ളിയുടെ പ്രധാന ആകര്‍ഷണം ഈ കള്ള മുടിയുടെ പ്രദര്‍ശനവും അന്ധ വിശ്വാസ പ്രചാരണവും മാത്രം ... അല്പമെങ്കിലും ഈമാന്‍ ഉള്ള മുസ്ലിംകള്‍ ഉണ്ടെങ്കില്‍ ഇതിനെതിരില്‍ പ്രതികരിക്കൂ ...
പ്രാമാണികമായി അന്ധ വിശ്വാസവും അനാചാരവുമായ കാര്യങ്ങള്‍ ഇത് വരെ പടച്ചു വിട്ടത് പോരാഞ്ഞു ഇനിയും സമുദായത്തിന്റെ ചോര ഊറ്റിക്കുടിക്കുന്ന ഇവര്‍ക്കെതിരില്‍ ഇനിയും പ്രതികരിക്കാതിരുന്നാല്‍ നാളെകളില്‍ പൊതു സമൂഹം കാണുന്നത് എന്ത് ഇസ്ലാം ആയിരിക്കും എന്ന് ആലോചിച്ചു നോക്കൂ .. സമൂഹമേ ചിന്തിക്കുക!!!!!!!!!!!!!...............അല്ലാഹു കാക്കട്ടെ..........
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...