Monday, May 16, 2011

തിരുകേശം: ആത്മീയ തട്ടിപ്പ് അവസാനിപ്പിക്കുക- സോളിഡാരിറ്റി

തിരുകേശം: ആത്മീയ തട്ടിപ്പ് അവസാനിപ്പിക്കുക
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാചകന്റെ കേശത്തിന്റെ പേരിലുള്ള ആത്മീയ തട്ടിപ്പ് ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. ശൈഖ് മുഹമ്മദ് കാരക്കുന്നു, എ.പി കുഞ്ഞാമു, ഡോ.പി.എ അബൂബക്കര്‍, ഖാലിദ് മൂസ നദവി, ജമാലുദ്ദീന്‍ ഫാറൂഖി, എം.വി മുഹമ്മദ് സലീം, കെ.അബൂബക്കര്‍, പി.മുജീബുറഹ്്മാന്‍ തുടങ്ങിയവര്‍ സംസാരിക്കും. 2011 മെയ് 26 ന് വ്യാഴം 5മണിക്ക് കോഴിക്കോട് വെച്ചാണ് പൊതു സമ്മേളനം

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More