Published on Fri, 04/29/2011
കാസര്‍കോട്: തിരുകേശ വിഷയത്തില്‍ യഥാര്‍ഥ തെളിവുകള്‍ ഹാജരാക്കാത്ത കാലത്തോളം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന സമസ്തയുടെ തീരുമാനം സുദൃഢമാണെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട്, കുമ്പള സംയുക്ത ജമാഅത്ത് ഖാദിയുമായ ടി.കെ.എം. ബാവ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട്ട് സംഘടിപ്പിച്ച സമസ്ത ആശയവിശദീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശരിയായ സനദ് വ്യക്തമാകാത്ത കാലത്തോളം സുന്നത്ത് ജമാഅത്തുകാര്‍ക്ക് ഇത്തരം കേശങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം തെളിവില്ലാത്ത വിഷയങ്ങളില്‍ സുന്നി കേരളം വഞ്ചിതരാകരുത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, അബ്ദുസ്സലാം ദാരിമി, അബ്ദുല്‍ഖാദര്‍ മദനി, അബ്ബാസ് ഫൈസി, പി.എസ്. ഇബ്രാഹിം ഫൈസി, ഖാലിദ് ഫൈസി, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഹാദി തങ്ങള്‍, പി.ബി. അബ്ദുറസാഖ് ഹാജി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം സ്വാഗതവും സുഹൈര്‍ അസ്ഹരി നന്ദിയും പറഞ്ഞു.

0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...