മഞ്ചേരി: പ്രവാചകനിന്ദ ആരോപിച്ച് ആരുടെയെങ്കിലും കൈയും കാലും വെട്ടാന്‍ സാമാന്യ ബുദ്ധിയുള്ള ആരും തയ്യാറാവുകയില്ലെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മഞ്ചേരിയില്‍ മദ്ഹുറസൂല്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അല്ലാഹു പ്രവാചകനു നല്‍കിയ കാരുണ്യം നിറഞ്ഞ സ്വഭാവഗുണങ്ങളാണ് ഇസ്‌ലാമിന്റെയും പ്രവാചകന്റെയും എതിരാളികളെപ്പോലും വിശുദ്ധമതത്തിലേക്ക് ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് പ്രവാചകന്റെ തിരുകേശം സൂക്ഷിക്കാന്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പള്ളി എല്ലാ വിശ്വാസികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പൂര്‍ത്തിയാക്കുകയെന്നും കാന്തപുരം പറഞ്ഞു. അന്‍സാരികളില്‍ നിന്നും പരമ്പരയായി കൈമാറിക്കിട്ടിയതാണ് ഇപ്പോള്‍ മര്‍ക്കസിലുള്ള പ്രവാചക തിരുകേശമെന്നും കാന്തപുരം പറഞ്ഞു.
സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ (എ.പി. വിഭാഗം) പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ അല്‍ ബുഖാരി ഉള്ളാള്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഹുസൈന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പയ്യനാട്, സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ പാണക്കാട്, സയ്യിദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് അബ്ദുല്‍ ഖാദിര്‍ മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, ഹബീബ്‌കോയ തങ്ങള്‍, നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ പി.പി. മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹിമാന്‍ ഫൈസി, കെ.പി.എച്ച്. തങ്ങള്‍ കാവനൂര്‍, ഇ.കെ. മുഹമ്മദ്ഹാജി, മഞ്ചേരി നഗരസഭാ ചെയര്‍മാന്‍ എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, പ്രൊഫ. കെ.എം.എ. റഹീം, എന്‍.എം. സാദിഖ് സഖാഫി, അലവി സഖാഫി, കെ.ടി. താഹിര്‍ സഖാഫി, കെ.പി. മുഹമ്മദ് മദനി എന്നിവര്‍ സംസാരിച്ചു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങള്‍ എന്നിവര്‍ പ്രാര്‍ഥന നടത്തി. നേരത്തെ ടൗണില്‍ മീലാദ് റാലിയും നടന്നു.

'ശഅ:െ മുബാറക്' ഖമറല്‍ ഉലമ കാന്തപുരം വിശദീകരിക്കുന്നു
കുണ്ടൂര്‍: പാരമ്പര്യമായി സൂക്ഷിച്ചു പോന്ന തിരു കേശം അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രക്ടരി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ കരങ്ങളില്‍ കയിഞ്ഞ മര്‍കസ് സമ്മേളനത്തിലും അതിനു മുന്ബുമായി എത്തിയതോടെ ഉടലെടുത്ത വിമര്‍ശനങ്ങള്‍ക്ക് മറുപടി ആയി തിരു കേശം കൊണ്ട് അനുഗ്രഹീതമായ ഖമറല്‍ ഉലമ എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്ന് വൈകുന്നേരം ഏഴു മണിക്ക് ശേഷം ആശിഖു റസൂല്‍ കുണ്ടൂര്‍ ഉസ്താദ് മഖ്‌ാമില്‍ വെച്ച് നടക്കുന്ന ബുര്‍ദ മജ് ലിസില്‍ പ്രഭാഷണം നടത്തുന്നു . വേദിയില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ , സയ്യിദ് ഇമ്പിച്ചി തങ്ങള്‍ കടലുണ്ടി , ഇ സുലൈമാന്‍ മുസ്ലിയാര്‍ , കെ ടി തോഹിര്‍ സഖാഫി മഞ്ചേരി തുടങ്ങിയവര്‍ സംപണ്ടിക്കും
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...