പബ്ലിസിറ്റി അവിടെ നില്ക്കട്ടെ...ഏതൊരു ചൂഷണത്തെ എതിര്ക്കുമ്പോഴും അതിന് പ്രസിദ്ധി ലഭിക്കും. പ്രവാചകന്മാര് നിറ്വഹിക്കുകയാണെങ്കില് പോലും. വിഷയം പ്രവാചകനുമായി(സ)ബന്ധപ്പെട്ട വിഷയമെന്ന നിലക്ക് താങ്കള് അതിന് മുമ്പ് ചില ബാധ്യതയുണ്ട്. ഉബൈദുല്ല അഹ്സനി ആലപ്പുഴ ഒരു കാര്യം തെളിയിക്കണം. ഏത് സനദ് വഴിയാണ് പ്രവാചകന്റെ മുടി കാന്തപുരം ഉസ്താദിന് ലഭിച്ചതെന്ന് ഇവിടെ പോസ്റ്റ് ചെയ്യുകയോ ലിങ്കയക്കുകയോ ചെയ്യുക. അത് പൂര്ണ്ണമായും ഈ ബ്ലോഗില് പ്രസിദ്ധീകരിക്കാന് തയ്യാറാണ്. ഉദ്ദരിക്കുന്ന പരമ്പരയിലൂടെ ഇന്നയാളില് നിന്ന് ഇന്നയാളിലേക്ക് മുടിലഭിച്ചതായി പറയുന്ന തെളിവാണ് വേണ്ടത്. ആരുടെയെങ്കിലും തറവാട് നബിയിലെത്തുന്നുണ്ടോ എന്നല്ല. മര്കസില് വായിച്ച് കേള്പ്പിച്ചതാവട്ടെ എന്റെകുടുംബ പരമ്പര എന്ന് പറഞ്ഞുകൊണ്ടാണ്. അല്ലാതെ.എനിക്ക് മുടി ലഭിച്ച പരമ്പരയിതാ എന്നു പറഞ്ഞല്ല. നബിയിലേക്കെത്തുന്ന പരമ്പര പിന്നീട് മതി. ഇവിടെ തിരുകേശം സമര്പ്പിച്ച് ഖസ്രജിയുടെ പിതാവിന്റെ കയ്യില് ഈ മുടിയുണ്ടായിരുന്നു എന്നെങ്കിലും ചുരുങ്ങിയത് തെളിയിക്കുക. മറ്റു വിഷയമെല്ലാം പിന്നെ ചര്ച്ച ചെയ്യാം.
3 comments:
Alhamdulillaah,
Rasoolullaahi (S)yude muhjizathaayi ithum namukk ganikkaaam... Ethra publicity kitti ee Pallikk... Athum oru nayaa paisa mudakkaathe... Alhamdulillaah..
Asswalaathu wassalaamu alaika ya sayyideee yaa rasoolallaaah...
പബ്ലിസിറ്റി അവിടെ നില്ക്കട്ടെ...ഏതൊരു ചൂഷണത്തെ എതിര്ക്കുമ്പോഴും അതിന് പ്രസിദ്ധി ലഭിക്കും. പ്രവാചകന്മാര് നിറ്വഹിക്കുകയാണെങ്കില് പോലും. വിഷയം പ്രവാചകനുമായി(സ)ബന്ധപ്പെട്ട വിഷയമെന്ന നിലക്ക് താങ്കള് അതിന് മുമ്പ് ചില ബാധ്യതയുണ്ട്. ഉബൈദുല്ല അഹ്സനി ആലപ്പുഴ ഒരു കാര്യം തെളിയിക്കണം. ഏത് സനദ് വഴിയാണ് പ്രവാചകന്റെ മുടി കാന്തപുരം ഉസ്താദിന് ലഭിച്ചതെന്ന് ഇവിടെ പോസ്റ്റ് ചെയ്യുകയോ ലിങ്കയക്കുകയോ ചെയ്യുക. അത് പൂര്ണ്ണമായും ഈ ബ്ലോഗില് പ്രസിദ്ധീകരിക്കാന് തയ്യാറാണ്. ഉദ്ദരിക്കുന്ന പരമ്പരയിലൂടെ ഇന്നയാളില് നിന്ന് ഇന്നയാളിലേക്ക് മുടിലഭിച്ചതായി പറയുന്ന തെളിവാണ് വേണ്ടത്. ആരുടെയെങ്കിലും തറവാട് നബിയിലെത്തുന്നുണ്ടോ എന്നല്ല. മര്കസില് വായിച്ച് കേള്പ്പിച്ചതാവട്ടെ എന്റെകുടുംബ പരമ്പര എന്ന് പറഞ്ഞുകൊണ്ടാണ്. അല്ലാതെ.എനിക്ക് മുടി ലഭിച്ച പരമ്പരയിതാ എന്നു പറഞ്ഞല്ല. നബിയിലേക്കെത്തുന്ന പരമ്പര പിന്നീട് മതി. ഇവിടെ തിരുകേശം സമര്പ്പിച്ച് ഖസ്രജിയുടെ പിതാവിന്റെ കയ്യില് ഈ മുടിയുണ്ടായിരുന്നു എന്നെങ്കിലും ചുരുങ്ങിയത് തെളിയിക്കുക. മറ്റു വിഷയമെല്ലാം പിന്നെ ചര്ച്ച ചെയ്യാം.
ഈ ചോദ്യം സിസ്കഷന് പേജിലിടുക
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...