മര്‍കസ് നഗര്‍ : പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ തിരുകേശം പ്രദര്‍ശനവും മാഉമൂബാറക്കും വിശ്വാസികള്‍ക്ക് ഈമാനിക പ്രഭ വര്‍ധിപ്പിച്ചു. മര്‍കസില്‍ എത്തിയ പതിനായിരങ്ങള്‍ ഖമറുല്‍ ഉലമയുടെ പ്രാരംഭ പ്രഭാഷണത്തോടെ തിരുകേശ സിയാറത്തിനു സജ്ജരായി. കേരളത്തിലെ പ്രഗല്‍ഭ സാദാത്തീങ്ങളുടെയും പണ്ഡിതരുടെയും സാന്നിധ്യം തിരുകേശ സിയാറത്തിനു അനുഗ്രഹ നിമിഷങ്ങളായി.
കാരന്തൂര്‍ മര്‍കസിനു കീഴില്‍ നിര്‍മ്മിക്കുന്ന ശഅറേ മുബാറക് മസ്ജിദിന്റെ ഫോട്ടോ അനാച്ഛാദന കര്‍മ്മം സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കുന്നു
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...